സിദ്ധയോഗം

സൗജന്യ ഓൺലൈൻ ക്ലാസുകൾ

കുണ്ഡലിനി യോഗ

വാസിയോഗ, ഹംസയോഗ, ശിവയോഗ, കായകല്പയോഗ മുതലായവ.

യോഗ ദീക്ഷ

ചക്ര ക്രിയാ ദീക്ഷ, സമാധി ദീക്ഷ, മഹാ വേദ ദീക്ഷ മുതലായവ

സൗജന്യ ഓൺലൈൻ വാരാന്ത്യ ക്ലാസ്സുകൾ: എല്ലാ വർഷവും പുതിയ ബാച്ച് പ്രവേശനം!

സിദ്ധ (ചക്രങ്ങളും കുണ്ഡലിനിയും)

സിദ്ധ വിദ്യാ യോഗ പീഠം

സിദ്ധവിദ്യാ യോഗപീഠം, ഇന്ത്യയിലെ, കേരളം ആസ്ഥാനമായുള്ള ശ്രീവിദ്യ തന്ത്ര പീഠത്തിന്റെ സിദ്ധയോഗ കേന്ദ്രീകരിച്ചുള്ള സംരംഭമാണ്. സിദ്ധ യോഗയെക്കുറിച്ചുള്ള അറിവ് യാതൊരു സാമ്പത്തിക സംഭാവനയും തേടാതെ ആത്മാർത്ഥതയുള്ള അഭിലാഷികൾക്ക് പകർന്നുനൽകി, യോഗേശ്വരിദേവിക്ക് ഒരു സേവനമായി സമർപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഗുരുവിനെക്കുറിച്ച്

ജിതേഷ് സത്യൻ (യുഗാനന്ദനാഥ) ആണ് സിദ്ധവിദ്യാ യോഗപീഠത്തിലെ ഗുരു. ഗുരുജി സിദ്ധ യോഗയുടെയും കേരള തന്ത്രത്തിന്റെയും പരിശീലകനാണ്. വർഷങ്ങളായി ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് അദ്ദേഹം അത് പകർന്നുവരികയാണ്.

സിദ്ധയോഗ ക്ലാസുകൾ

സിദ്ധപാരമ്പര്യത്തിലുള്ള യോഗ സാധന, ആത്മാർത്ഥതയുള്ളവർക്ക് സൗജന്യമായി ഓൺലൈനായും (വീഡിയോ കോൺഫറൻസിലൂടെ), നേരിട്ടും പഠിപ്പിക്കുന്നു. ക്ലാസിൽ അംഗമാകാൻ, ദയവായി “കോൺടാക്റ്റ്” വിഭാഗം പരിശോധിക്കുക.

ക്ലാസുകൾ

വർക്ക്‌ഷോപ്പുകൾ: കുണ്ഡലിനി യോഗ, തന്ത്രം, ജ്യോതിഷം, വാസ്തു ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ഞങ്ങൾ നൽകി വരുന്നു. പരിപാടികളിലേക്കുള്ള രജിസ്ട്രേഷനുള്ള അറിയിപ്പ് ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. വിശദാംശങ്ങൾക്ക് ദയവായി വെബ്‌സൈറ്റിലെ “വിദ്യാഭ്യാസം” എന്ന വിഭാഗം പരിശോധിക്കുക.

കൺസൾട്ടിംഗ് - സേവനങ്ങൾ

തന്ത്രം, യോഗ, ജ്യോതിഷം, വാസ്തു ശാസ്ത്രം എന്നിവയിൽ ഞങ്ങളുടെ കൺസൾട്ടിംഗ് സേവനങ്ങൾ ലഭ്യമാണ്. ആത്മാർത്ഥതയുള്ള അഭിലാഷികൾക്ക്, തന്ത്രത്തിൽ ക്രമദീക്ഷ, യോഗദീക്ഷ, ഉപനയനം എന്നിവയും പകർന്നുനൽകുന്നു.

സാക്ഷ്യ കുറിപ്പുകൾ

ശിഷ്യരുടെ അനുഭവങ്ങൾ

ഞങ്ങളുടെ യൂട്യൂബ്-ൽ ചേരുന്നതിന്.

error: Content is protected !!